Photos of BJP Silent Valley Prakshobham April 30 - 2010

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.സാബുവും യുവമോര്‍ച്ച ഒറ്റപ്പാലം നിയോജകമണ്ഡലം പ്രസിഡണ്ട് സുധീഷും പോലീസുമായി വാഗ്വാദത്തില്‍

മുക്കാലിയിലെ പോലീസ് ബാരിക്കേഡ് തള്ളിമാറ്റിയ പ്രവര്‍ത്തകര്‍ കാട്ടിലൂടെ റിസോര്‍ട്ടിലേക്ക് മുന്നേറുന്നു


പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്ത ശേഷം അഗളി സിഐ റോക്കി ബാനര്‍ ചവിട്ടി ഞെരിക്കുന്നു


അണയാത്ത സമരവീര്യം

ഞങ്ങടെ നേരെ പോരിനു വന്നാല്‍....

സുധീഷിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമം

പോലീസ് പുല്ലാണ്...

നമുക്കൊരു കൈ നോക്കാം

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സാബുവും വേണുഗോപാലും പോലീസുമായി തര്‍ക്കത്തില്‍

വീരന്നൂര്‍ ഊരിലെ ആദിവാസി സ്ത്രീകള്‍ സമരമുഖത്ത് ബിജെപി നേതാക്കളോടൊപ്പം


കെ.സുരേന്ദ്രന്‍ മതില്‍ ചാടി റിസോര്‍ട്ടിനുള്ളിലേക്ക് കടക്കുന്നു


കെ.സുരേന്ദ്രന്‍ സമരപ്പന്തലില്‍

കെ.സുരേന്ദ്രന്‍ റിസോര്‍ട്ടിനുള്ളിലെ സമരപ്പന്തലില്‍ ആദിവാസികള്‍ക്കൊപ്പം

റിസോര്‍ട്ട് - ഒരു വീക്ഷണം

ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള സമരക്കഞ്ഞി ആദിവാസി അമ്മമാര്‍ തയ്യാറാക്കുന്നു

സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നു

പോലീസ് ഗതാഗതതടസ്സം നീക്കുന്നു